നാദാപുരം: കക്കംവെള്ളി അയിഷു ചാത്തോത്ത് (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു കൊയിലോത്ത്, മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള (ഖത്തർ) നജീബ്. മരുമക്കൾ: ജമീല, റംല, സുമയ്യ. സഹോദരൻ: മൊയ്തു, കുഞ്ഞമ്മദ്, ആലിക്കുട്ടി, ഹമീദ് (മൊകേരി), നബീസ മാർക്കോത്ത് (തൂണേരി), സാറ അടക്കണ്ടി.