അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം കണ്ണംവള്ളി കെ.വി. സോമൻ (77) നിര്യാതനായി. ഭാര്യ തങ്കമണി.മക്കൾ: സുധി, സുജിത്. മരുമക്കൾ: രേഷ്മ, മിനി. സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി, അമ്മുക്കുട്ടി, പാറുക്കുട്ടി, ദേവി, ബാലൻ.