മേപ്പയ്യൂർ: കീഴ്പയ്യൂർ മലപ്പാടി മീത്തൽ പരേതനായ അമ്മദ് ഹാജിയുടെ ഭാര്യ ആയിഷ (74) നിര്യാതയായി. മക്കൾ: കുഞ്ഞാമിന, കുഞ്ഞാലി, അബ്ദുസലാം, സാജിദ് (മൂവരും ഖത്തർ), റംല. മരുമക്കൾ: വീരാൻകുട്ടി (തെരുവത്ത്കടവ്), ബഷീർ (ജനകീയമുക്ക്), സൈനബ (കക്കറമുക്ക്), സക്കീന(എടവരാട്), സമീല (പാലച്ചുവട്)