മേപ്പയൂർ: ചെസ്റ്റ് ഹോസ്പിറ്റൽ മുൻ മാനേജർ മേപ്പയ്യൂർ കിഴുക്കനംവള്ളി കെ.വി. അമ്മദ് (77) നിര്യാതനായി. ഭാര്യ: ബീവി കുളത്തുവയലിൽ. മക്കൾ: ഫൈസൽ (ഖത്തർ), അൻവർ, മൻസൂർ (സൗദി), സലിം, ശബാന. മരുമക്കൾ: അബ്ദുൽഖാദർ തയ്യിൽ (സൗദി), സമീറ, റംസി, ഷഫ്ന, അസ്മത്ത്. സഹോദരങ്ങൾ: പോക്കർ, മൊയ്തീൻ (ഗവ.ആശുപത്രി വടകര), ഹസ്സൻ (സൗദി), ബഷീർ, അബ്ദുറഹ്മാൻ (എം.ഇ.എസ് കോഴിക്കോട്), കദീശ, കുഞ്ഞയിശ.