കുറ്റ്യാടി: അടുക്കത്ത് പരേതനായ പനങ്ങാട് ഇബ്രാഹിം ഹാജിയുടെ ഭാര്യ ആയിഷ (66) നിര്യാതയായി. മക്കൾ: സുബൈദ, സാബിറ, ശരീഫ, നസീമ, ബഷീർ, ലത്തീഫ്, ലബീബ്. മരുമക്കൾ: അഹമ്മദ് തറൽ (റിട്ട: അധ്യാപകൻ ദേവർകോവിൽ യു.പി സ്കൂൾ), ഇബ്രാഹിം (റിട്ട. അധ്യാപകൻ ആവള യു.പി സ്കൂൾ), സൂപ്പി, റഫീക്ക്, റംല, ബുഷ്റ, ഷബ്ന. സഹോദരങ്ങൾ: അമ്മദ്, ഹസൻ, പാത്തു