കുറ്റ്യാടി: കരണ്ടോട് തൊടുവയിൽ ആലി (70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: കുഞ്ഞബ്ദുല്ല, ഹമീദ് (മസ്കത്ത്), റംല, ജമീല, താഹിറ, ഹൈറുന്നീസ. മരുമക്കൾ: ഹമീദ് തൊടുവയിൽ, സൂപ്പി (ദേവർകോവിൽ), സലാം (കുണ്ടുതോട്), മൊയ്തു (തളീക്കര).