കൂട്ടാലിട: നരയംകുളം അറവള്ളൻമുള്ളിൽ പരേതനായ ആഞ്ചിയുടെ ഭാര്യ പാവുക്കണ്ടി അരുമന്ദിര (103) നിര്യാതയായി. മകൾ: കാർത്യായനി, മരുമകൻ: പരേതനായ ഗോപാലൻ.