കുന്ദമംഗലം: പന്തലങ്ങൽ പരേതനായ ബാലെൻറ ഭാര്യ ചൂരപ്പിലാക്കിൽ സരോജിനി (85) നിര്യാതയായി. മക്കൾ: സജിത്ത്, പരേതനായ സുജി. മരുമകൾ: ഷീന. സഹോദരങ്ങൾ: വേലായുധൻ, രമേശൻ, ശ്രീമതി, ചന്ദ്രിക, പരേതനായ ദാമോദരൻ.