മണിയൂർ: എളമ്പിലാട് തറോൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ കാഞ്ഞരോളി അമ്മത്. മക്കൾ: മൂസ, അഷറഫ് (അധ്യാപകൻ കുന്നത്ത്കര എം.എൽ.പി.സ്കൂൾ), ലത്തീഫ് (ഖത്തർ), സാജിദ് (അധ്യാപകൻ വേവം എൽ.പി.സ്കൂൾ പാറക്കടവ്), സുമയ്യത്ത്. മരുമക്കൾ: സൗദ, സീനത്ത് (അധ്യാപിക, താഴെ കളരി യു.പി. സ്കൂൾ ) മുനീറ, ഷംന, അബ്ദുൽ കരീം കുണ്ടാട്ടി