പേരാമ്പ്ര: കുട്ടോത്ത് മലയിൽ മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: കുഞ്ഞാമി, അമ്മദ്, ഇബ്രാഹീം, ആയിഷ, റംല, പരേതനായ യൂസുഫ്. മരുമക്കൾ: കുഞ്ഞമ്മദ് കീഴരിയൂർ, കുഞ്ഞിമൊയ്തി നൊച്ചാട്, നഫീസ, ഹസീന, ഖദീജ, പരേതനായ കുഞ്ഞബ്ദുള്ള ആലക്കാട്ട്.