പേരാമ്പ്ര: കണ്ണോത്തറ മീത്തല്‍ കനിയെൻറ ഭാര്യ പറായി (85) നിര്യാതയായി. മക്കള്‍: ഗോവിന്ദന്, രാമകൃഷ്ണന്, ബാലകൃഷ്ണന്, കമല, പുഷ്പ, ഗീത, നാരായണന്. മരുമക്കള്‍: ഓമന, മല്ലിക, ചന്ദ്രിക, കൃഷ്ണന്, കുമാരന്, ബാബു. സഹോദരങ്ങള്‍: രാമന്‍കുട്ടി, ജാനു, കല്യാണി, മീനാക്ഷി, ദേവി