കുന്ദമംഗലം: പെരിങ്ങൊളം മേലെ കൊണിയഞ്ചേരി പരേതനായ പുളിയോളി കൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (75) നിര്യാതയായി.മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: അംബിക. സഞ്ചയനം ശനിയാഴ്ച.