മായനാട്: പരേതനായ കുണ്ടാവിൽ ഗോവിന്ദൻനായരുടെ ഭാര്യ മാണിയേടത്ത് ചോലക്കൽ അമ്മാളുഅമ്മ (94) നിര്യാതയായി. മക്കൾ: തങ്കമണി, രുക്മിണി, സ്വർണകുമാരി, പത്മിനി, ബാലചന്ദ്രൻ. മരുമക്കൾ: നാരായണൻ നായർ (കല്ലുരുട്ടി), ശശിധരൻ (ഉമ്മളത്തൂർ), രാജി, പരേതരായ ബാലകൃഷ്ണൻ നായർ, രാമകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.