പുത്തൂർമഠം: അമ്പിലോളി കാരാളിപറമ്പിൽ സജീഷിെൻറ ഭാര്യ ഷിജി (35) നിര്യാതയായി. വാസുദേവൻ - ഉഷ ദമ്പതികളുടെ മകളാണ്. സഹോദരിമാർ: നിഷ, ഷീജ, നിഷിത. സംസ്കാരം വ്യാഴാഴ്ച 8.30 ന് മാങ്കാവ് മാനാരി ശ്മശാനത്തിൽ