മേപ്പയൂർ: പരേതനായ തൂണേരിയിലെ ഓണിയമ്പറത്ത് ഗോപാല കുറുപ്പിെൻറ ഭാര്യ ഒതയോത്ത് ശാന്ത അമ്മ (74) മേപ്പയ്യൂരിലെ തിരുമംഗലത്ത് (കൊഴുക്കല്ലൂർ) നിര്യാതയായി. മക്കൾ: ജലജ, വിമല. മരുമക്കൾ: സദാനന്ദൻ തിരുമംഗലത്ത്, ഗോപിനാഥൻ മീത്തൽ (വള്ളിക്കാട്ട്). സഹോദരിമാർ: ഭാർഗവി (തിക്കോടി), രാധ (വിളയാട്ടൂർ), വത്സല (നാദാപുരം റോഡ്). സഞ്ചയനം ഞായറാഴ്ച.