ജാതിയേരി: പരേതനായ കല്ലുവീട്ടിൽ മൂസയുടെ മകൾ മറിയം (60) നിര്യാതയായി. മാതാവ്: ബിയ്യാത്തു. സഹോദരങ്ങൾ: അമ്മദ്, പാത്തൂട്ടി, നബീസു, ബിയ്യകുട്ടി.