പയ്യോളി: അയനിക്കാട് പഴങ്കാവിൽ ബാലകൃഷ്ണൻ നായർ (71) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച. ഭാര്യ: രാധ. മക്കൾ: ഗോകുലൻ, ശ്രീലേഷ്, സിന്ധു. മരുമക്കൾ: സുരേഷ് ബാബു(മുടപ്പിലായി), ഷീബ (കുറുന്തോടി). സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ.