നന്മണ്ട: കുന്നത്തെരുവിലെ തെരുവിൻകാട്ടിൽ ചിരുതേയി അമ്മ (80) നിര്യാതയായി. മക്കൾ: സോമൻ, ലക്ഷ്മി, ജ്യോതി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: തങ്കമണി, സുരേന്ദ്രൻ വടകര, പ്രശാന്തൻ, ലളിത. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് വീട്ടുവളപ്പിൽ.