പേരാമ്പ്ര: പടത്തുകടവ് പറമ്പലിലെ കർഷകൻ കാഞ്ഞിരത്തിങ്കൽ കെ.എം. ജോർജ് (കൊച്ചുകുട്ടി ചേട്ടൻ - 95) നിര്യാതനായി. ഭാര്യ: പരേതയായ കോടഞ്ചേരി പാറയ്ക്കൽ കുടുംബാംഗം മറിയം. മക്കൾ: മേഴ്സി, ലൂസി, സണ്ണി, ഷാജു, ജോജോ. മരുമക്കൾ: ജോയ് മുറിഞ്ഞകല്ലേൽ (മുള്ളേരിയ, കാസർകോട്), ബാവച്ചൻ കലയക്കണ്ടം (കൂമുള്ളി), ത്രേസ്യാമ്മ ചാത്തം പുഴക്കൽ (ചിറ്റാരിക്കാൽ), ആലീസ് പുറത്തൂര്‍ (കതിരൂർ), ബ്രിജേഷ് (മിനി തേക്കാനത്ത്, കക്കയം).