തിരുവണ്ണൂർ: ‘മെഹ്റി’ൽ പി.പി. അബ്ദുൽ ലത്തീഫിെൻറ (റംല സ്വീറ്റ്സ് പാളയം) മകൾ ശബാന ബീവി (41) നിര്യാതയായി. ഭർത്താവ്: മുജീബുറഹ്മാൻ (വെസ്റ്റ് കോസ്റ്റ്, പുതിയറ). മക്കൾ: ഹെനാൻ ബാസിയ, ഫാത്തിമ ബെൻസിമ. മാതാവ്: പരേതയായ മെഹ്റുന്നിസ. സഹോദരങ്ങൾ: ഷാനിൽ ലത്തീഫ് (ലുലു ഹൈപ്പർ മാർക്കറ്റ്, ദുബൈ), സിൽന ലത്തീഫ് (മണക്കടവ്). മരുമകൻ: അജ്മൽ കിണാശ്ശേരി (കുവൈത്ത്).