വടകര: കോൺവെൻറ് റോഡ് നവരത്ന ജ്വല്ലറി ഉടമ അരക്കിലാട് റോഡ് കുളമുള്ളതിൽ പത്മനാഭൻ (60) നിര്യാതനായി.ഭാര്യ: വീണ. മക്കൾ: ധന്യ, ധനാഞ്ജയൻ. സഹോദരങ്ങൾ: വിജയലക്ഷ്മി, ശിവദാസൻ, സുനിൽകുമാർ, പുഷ്പ, ഗീത, ഗിരിജ, പരേതനായ ബാലകൃഷ്ണൻ.