കക്കോടി: മോരിക്കര കരിയാടത്ത് അബ്ദുള്ളകോയ (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അഷറഫ്, സൈനബ, അബ്ബാസ്, സക്കീന, സിദ്ദിഖ്. മരുമക്കൾ: സുബൈദ, കോയ, സാജിത, അബ്ദുൽ റഹിമാൻ, സുനീറ.