വളയനാട്: പരേതനായ നമ്പിടിയിൽ നാരായണെൻറ ഭാര്യ ആമാട്ട് വിശാലാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: മനോഹരൻ (ശ്രീവളയനാട് ക്ഷേത്രം), ശോഭന ധർമരാജൻ, വിനോദ്. മരുമക്കൾ: വത്സല പ്രകാശൻ (കുന്ദമംഗലം സർവിസ് സഹകരണ ബാങ്ക്), പ്രകാശിനി, ദിലീജ. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തിൽ.