തിരുവമ്പാടി: പുന്നക്കൽ കോട്ടയിൽ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ജിഷ്ണു, അജീഷ്, കൃഷ്ണേന്ദു. സഹോദരങ്ങൾ: ജയകൃഷ്ണൻ, ബാലകൃഷ്ണൻ, സരസു.