ഇരിങ്ങല്‍: ചെറിയ കണ്ണോത്ത് അബൂബക്കര്‍ (77) നിര്യാതനായി.ഭാര്യ: ഖദീജ. മക്കള്‍: സലീം, റിയാസ് (ഇരുവരും ഷാര്‍ജ), സലീന (തിക്കോടി), റഹീസ് (ദുബൈ).