ചേവരമ്പലം: പരേതനായ കളത്തിൽ കുന്നത്ത് അപ്പു പണിക്കരുടെ ഭാര്യ പത്മിനി പണിക്കർ (81) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. മക്കൾ: പ്രഭ, പരേതയായ ശുഭ, വിജയൻ, ചിത്ര. മരുമക്കൾ: സ്റ്റീഫൻ ഡിക്രൂസ്, കുര്യാക്കോസ്