ബേപ്പൂർ: മാറാട് വാട്ടർ ടാങ്കിനു സമീപം കാട്ടുപറമ്പത്ത് ശങ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സ്വപ്ന, ശ്രീജ, സ്മിഷ. മരുമക്കൾ: സജീഷ്, സഭീഷ്, ഷനിൽ.