എകരൂല്‍: പരേതനായ കണ്ടോത്ത് ഇമ്പിച്ച്യാലിയുടെ മകന് കോഴിക്കോട് കുറ്റിച്ചിറ കൊയിലോത്ത് കണ്ടി അബൂബക്കര്‍ (63) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: റൈഹാന. സഹോദരങ്ങള്‍: അസീസ്, ഹമീദ്, പരേതയായ സുഹറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുറ്റിച്ചിറയില്‍.