മലാപ്പറമ്പ്: കുളങ്ങര കണ്ടിതാഴം മാസ് കോർണർ പ്രേമൻ (43) നിര്യാതനായി. ഭാര്യ: പരേതയായ റെജിന. മക്കൾ: അഖിലേഷ്, അനുഷ. പിതാവ്: പരേതനായ ഹരിഹരൻ: മാതാവ്: രാജമ്മ. സഹോദരങ്ങൾ: കലൈരാജ്, സെൽവരാജ്, സുജാത, സുനിത.