ഉള്ള്യേരി: അത്തോളി കുനിയിൽകടവ് ഒടിയിൽ വയലിൽ അബ്ദുല്ല (98) നിര്യാതനായി . ഭാര്യ: ഇമ്പിച്ചിപാത്തു.മക്കൾ: റഹീന, സാബിറ, മുനീറ, നൗഷാദ്. മരുമക്കൾ: ബഷീർ (വേളൂർ), മുഹമ്മദ്ക്കോയ (എരമംഗലം), മമ്മദ്കോയ (എകരൂൽ), സിംല (നന്മണ്ട).