ബാലുശ്ശേരി: ഹൈസ്കൂൾ റോഡ് നാരായണ നിവാസിൽ ഡോ. പ്രഭാകരെൻറയും (ഡെൻറിസ്റ്റ്), പരേതയായ ജലജയുടെയും മകൾ പ്രബിജ (42) നിര്യാതയായി. സഹോദരൻ: ഡോ. പ്രജിത്ത് (ക്വാളിറ്റി ഡെൻറൽ ക്ലിനിക്, ബാലുശ്ശേരി).