ബാലുശ്ശേരി: മണ്ണാംപൊയിൽ കുന്നുമ്മൽ കണ്ടി ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശശീന്ദ്രൻ (കെ.എസ്.ഇ.ബി), സതീഷ് ചന്ദ്രൻ, ഷീബ (ചേളന്നൂർ). മരുമക്കൾ: ശശിധരൻ (ചേളന്നൂർ), സീന (കെ.എസ്.ആർ.ടി.സി), ഷീബ (എം.എം.സി മൊടക്കല്ലൂർ). സഹോദരങ്ങൾ: വാസു (റിട്ട. കെ.എസ്.ഇ.ബി), പ്രഭാകരൻ, സുമതി (തേനാക്കുഴി), പരേതയായ കാർത്യായനി.