ഉള്ള്യേരി: ഗ്രാമീൺ ബാങ്ക് റിട്ട. ചീഫ് മാനേജർ അത്തോളി കുനിയിൽകടവ് നിളയിൽ വി. പ്രകാശ് ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: കെ.കെ. സുജാദേവി (റിട്ട. ഓഫിസർ, സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: ധന്യ വളപ്പിൽ (സോഫ്റ്റ്വെയർ എൻജിനീയർ യു.എസ്.എ), നിതിൻ വളപ്പിൽ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമക്കൾ: ആനന്ദ് ഡാനിയേൽ (സോഫ്റ്റ് വെയർ എൻജിനീയർ യു.എസ്.എ), കെ.വി. സ്നേഹ (റിസർച് സ്കോളർ). സഹോദരങ്ങൾ: വി. ബാലചന്ദ്രൻ (റിട്ട. എഫ്.സി.ഐ ), വി. വിജയചന്ദ്രൻ (റിട്ട. ഹെൽത്ത് സെക്രട്ടറി), വി. ആനന്ദ ചന്ദ്രൻ (റിട്ട. എസ്.ബി.ഐ), പത്മിനി (റിട്ട. എൻജിനീയർ, സി.ഡബ്ല്യു.ആർ.ഡി.എം), കുസുമം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.