കുനിങ്ങാട്: ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായിരുന്ന കുനിങ്ങാട് വാഴയിൽ പീടികയിൽ അമ്മത് ഹാജി (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: കുഞ്ഞയിശ, കുനിപാത്തു, ലൈല, നസീമ റാഷിദ് (അബൂദബി കെ.എം.സി.സി കോഴിക്കോട് ജില്ല സർഗധാര ചെയർമാൻ), ഫൈസൽ(അബൂദാബി). മരുമക്കൾ: അലി മാസ്റ്റർ നമ്പോടൻകണ്ടി (ചീക്കോന്ന്), കുഞ്ഞമ്മദ് കെ.ജി (ചീക്കോന്ന്), അലി (ആയഞ്ചേരി), റസാഖ് ചെറുവറ്റ (കുറുന്തോടി), ഫൈറൂസ കേളോത്ത് നരിപ്പറ്റ (ആർ.എ.സി.എച്ച്.എസ്.എസ് കടമേരി), ഷഹനാസ് ചള്ളയിൽ (കുന്നുമ്മക്കര). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, മൊയ്തു, കദീശ ഹജ്ജുമ്മ, മാമ്പു ഹജ്ജുമ്മ, അലീമ പുനത്തിൽ, പരേതയായ കുനിപാത്തു.