വള്ള്യാട്: പരേതനായ കണ്ണച്ചാം വീട്ടിൽ അമ്മതിെൻറ മകൻ അബ്ദുൽ ഗഫൂർ (43) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നസീമ. സഹോദരിമാർ: റുഖിയ, റംല (കാക്കുനി), നഫീസ (കോട്ടപ്പളളി).