പൈങ്ങോട്ടുപുറം: പരേതനായ പത്മനാഭന് നായരുടെ ഭാര്യ നാരായണി അമ്മ (86) നിര്യാതയായി. മക്കള്‍: പരേതയായ ചന്ദ്രമതി, ദാമോദരന്‍ (റിട്ട. ബി.എസ്.എന്‍.എല്‍), സുധാകരന്, രാജന്, പ്രസാദ് കുമാര്‍ (വനിത ശിശു വികസന വകുപ്പ്), രഞ്ജിത്ത്. മരുമക്കള്‍: ശോഭന, ലീല, ചന്ദ്രിക, വിനീത, നിധിഷ.