എളേറ്റിൽ: തൊള്ളം പാറയിൽ അബദുൽ ഖാദർ (57) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സലാഹുദ്ദീൻ (മദീന), സൗഫിലത്ത്, നാജിയ. മരുമക്കൾ: അഫീഫ യാസ്മിൻ വടക്കുംമുറി, അഷ്റഫ് രാംപൊയിൽ (മദീന), ഫത്താഹ് കുളത്തൂർ (ബഹ്റൈൻ).