കോഴിക്കോട്: കോഴിക്കോട് സ്റ്റേഡിയത്തിന് സമീപം തൈക്കണ്ടി സുരേഷ് (റിട്ട. ദക്ഷിണ റെയിൽവേ -78) നിര്യാതനായി.ഭാര്യ: ചെമ്പ്ര ഗീത. മകൾ: സംഗീത (ഉരുക്കു മന്ത്രാലയം, ന്യൂഡൽഹി), മരുമകൻ: നടരാജ് എടക്കണ്ടത്തിൽ (എം.ജി.എഫ് ടൊയോട്ട, ന്യൂഡൽഹി).