പേരാമ്പ്ര: ചെമ്പനോടയിലെ പരേതനായ തേരകത്തിൽ ചെറിയാെൻറ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, മാത്യു തേരകം, ഫാ. ജോർജ് തേരകം മാനന്തവാടി, ആലീസ്, സിസ്റ്റർ ഡോണ എം.എസ്.എം.ഐ അദിലാബാദ് രൂപത, ടോമി തേരകം (ആർട്ടിസ്റ്റ്). മരുമക്കൾ: ആലിസ് മണ്ണാംകുഴി, മേഴ്സി പുത്തൻപറമ്പിൽ, തോമസ് കിഴക്കയിൽ, ലീന പുത്തൻപുരക്കൽ.