പയ്യോളി: പള്ളിക്കര താഴെ ഇല്ലത്ത് അമ്മാളു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സാവിത്രി പട്ടേരി (പ്രസിഡൻറ് ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി നോർത്ത് മേഖല കമ്മിറ്റി), കെ.കെ സുശീല, ശോഭന വല്ലി (നൂൺമീൽ ഓഫിസർ വടകര) മരുമക്കൾ: കെ.കെ കേളപ്പൻ (റിട്ട: റെയിൽവേ), പരേതരായ നാണു (റിട്ട. റെയിൽവേ), രാഘവൻ (അധ്യാപകൻ). സഹോദരങ്ങൾ: എം.കെ. നാരായണൻ വൈദ്യർ, ചന്ദ്രൻ (രചന), പരേതരായ കല്യാണി, ചോയി