അരൂര്‍: ഹരിതവയലിലെ ഈരായീൻറവിടെ പരേതനായ കണാരെൻറ ഭാര്യ മാണി (85) നിര്യാതയായി. മക്കള്‍: ജാനു, ചന്ദ്രി, ജാനകി, ലീല, രാജീവന്, സുധ. മരുമക്കള്‍: ഗംഗാധരന് (ചേരാപുരം), രഘുനാഥ് (പശുക്കടവ്), കുമാരന്, ഷാജി (ഇരുവരും വയനാട്), കുഞ്ഞികൃഷ്ണന് (ചക്കിട്ടപ്പാറ), ശ്രീജിന (മൊകേരി). സഹോദരങ്ങള്‍: മാത (കൈനാട്ടി), പരേതരായ കണ്ണന്, മാതു.