കോഴിക്കോട്: പരേതനായ മരക്കാരുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മബി (ബിച്ച- 80) നിര്യാതയായി. മക്കള്‍: നാസര്‍ അബ്ദുല്ല (ഷാര്‍ജ), നജീബ് (ഷാര്‍ജ), സുഹറാബി, റസ്യാബി. മരുമക്കള്‍: ആലിക്കോയ, അബ്ദുസമദ്, ശര്ഫ (ഷാര്‍ജ), ശറീന.