കുറ്റ്യാടി: ചങ്ങരംകുളത്തെ വണ്ണത്താൻ കണ്ടി ഗോവിന്ദൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ.മക്കൾ: പ്രേമ, സുമ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ (ആവള), ശിവദാസൻ (മുയിപ്പോത്ത്). സഹോദരങ്ങൾ: നാരായണൻ നായർ, ചാത്തു നായർ, നാരായണി അമ്മ, പരേതരായ കൃഷ്ണൻ നായർ, മാധവി അമ്മ.