കൊടിയത്തൂർ: ചെറുവാടി ചക്കിട്ടുകണ്ടിയിൽ അഹമ്മദ് കുട്ടിയുടെ മകൾ ശബ്നത്ത് (37) നിര്യാതയായി. മാതാവ്: ഖദീജ.ഭർത്താവ്: നൗഷാദ് പൊറ്റശ്ശേരി. മകൻ: അനസ് മുഹമ്മദ്. സഹോദരങ്ങൾ: മുജീബ്, നജീബ്, സലിം, സീനത്ത്.