ചീക്കിലോട്: പരേതനായ കിഴക്കെ പറമ്പിൽ അപ്പൂട്ടിയുടെ മകൻ കെ.പി ഭാസ്കരൻ (72) നിര്യാതനായി: ഭാര്യ: ദാക്ഷായണി. മക്കൾ: ജിതേഷ് (ഓട്ടോ ഡ്രൈവർ), ജിജി. മരുമകൻ: ഷിബു ചേളന്നൂർ. സഹോദരങ്ങൾ: കൃഷ്ണൻ, പ്രസന്ന, പരേതനായ ശ്രീധരൻ. സഞ്ചയനം ശനിയാഴ്ച.