ഉള്ള്യേരി: പരേതനായ അരുമ്പമലയിൽ രാരിച്ചക്കുട്ടിയുടെ ഭാര്യ നാരായണി (72) നിര്യാതയായി. മക്കൾ: സുധാകരൻ, ശൈലേന്ദ്രൻ, രജനി. മരുമക്കൾ: ബിന്ദു കളരിയുള്ളതിൽ (ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് അംഗം), ബീന, നാരായണൻ (പനങ്ങാട്). സഹോദരങ്ങൾ: പാച്ചർ, മാധവി, പരേതരായ മാണിക്യം, ചിരുതക്കുട്ടി.