കുറ്റ്യാടി: ചാത്തങ്കോട്ടുനട വരിക്കമാക്കൽ ജോസിെൻറ ഭാര്യ പെണ്ണമ്മ (76) നിര്യാതയായി. മക്കൾ: ഡോജു, ഡോഷി, ഡോണി, ഡോക്സൺ. മരുമക്കൾ: സിനി, ലിനു. സംസ്കാരം ബുധനാഴ്ച നാല് മണിക്ക് ചാത്തങ്കോട്ടുനട സോഫിയ ചർച്ചിൽ.