തൊട്ടിൽപാലം: ചാപ്പൻതോട്ടം വാതപ്പള്ളിൽ പരേതനായ ജോണിെൻറ (കുഞ്ഞ്) ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. ചെറുപുഴ മൂലയിൽ കുടുംബാംഗമാണ്. മക്കൾ: സൂസയ, ബാബു, ജോസുകുട്ടി, മിനി,സാബു, മനോജ്, സുനി. മരുമക്കൾ: ബേബി വയലിൽ, ജസി (മലയാറ്റൂർ), റീന (മണിമല), ഡെല്ല (കിഴക്കരക്കാട്), ജിഷ (ഇരുവു ചിറ), ടോമി (കു റ്റ്യാനിമറ്റം), പരേതനായ ബേബി കുന്നുംപുറത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാപ്പൻതോട്ടം സെൻഡ് ജോസഫ് പള്ളി സെമിത്തേരിയിൽ.