നന്തിബസാർ: തിക്കോടിയിലെ മുള്ളംകുനി ഹംസ (62), നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷമീന, ഷംസീറ, ഷഫീല. മരുമക്കൾ: മുസ്തഫ, ആമീൻ, ലത്തീഫ്. സഹോദരങ്ങൾ: മൂസ, മമ്മദ്, അഷ്റഫ്, നൗഷാദ്.