മാങ്കാവ്: മനത്താനത്തുളി വിശാലാക്ഷി അമ്മ (സൗദ-89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരാട്ട് ദാമോദരകുറുപ്പ്. മക്കൾ: എ. സത്യപാലൻ, സുരേന്ദ്രൻ, ജയൻ, അശോകൻ. മരുമക്കൾ: പരേതയായ വനജ, ഇന്ദിര, ജയശ്രി, വസന്ത.